കടയ്ക്കൽ കോട്ടപ്പുറം പി എം എസ് എ കോളജിന് സമീപമാണ് കെട്ടിടം നിർമ്മിക്കുന്നത്.07/07/2024 രാവിലെ 10 മണിക്കാണ് നിർമ്മാണ ഉദ്ഘാടനം നടന്നത്.


ശിലാ സ്ഥാപന കർമ്മം നിർവഹിച്ചത്.എ കെ ജി സി എ യുടെ സംസ്ഥാന സെക്രട്ടറി ജെ. സുനിൽ ദത്ത്.യൂണിറ്റ് പ്രസിഡന്റ് എ. റഹീം അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി പി.വി വിജയകുമാർ സ്വാഗതം പറഞ്ഞു.സമ്മേളന ഉദ്ഘാടനം നടത്തിയത്


സംസ്ഥാന ട്രഷറർ ജി.സുദീപ്.ജില്ലാ പ്രസിഡണ്ട് ബൈജു നിർമ്മാണ ഫണ്ട് സംഭാവന സ്വീകരിച്ചു.വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകിയത് എൻ.ടി പ്രദീപ്,ദിലീപ്,സുരേഷ്, രാജേന്ദ്രപ്രസാദ്, വാസുദേവ കുറുപ്പ്.ചിട്ടി നറുക്കെടുപ്പ് ഉദ്ഘാടനം നടത്തിയത് യൂണിറ്റ് രക്ഷാധികാരിയായ മോഹനൻ.പി, ആശംസകൾ നേർന്നത്,അനിൽകുമാർ, ജയപാലൻ. ബി,സജികുമാർ,രാജൻ എന്നിവർ.യൂണിറ്റ് ട്രഷറർ, ഷിബു.വി നന്ദി പറഞ്ഞു.

error: Content is protected !!