Month: July 2024

ജൂലൈ മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈ മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആഗസ്റ്റ് 3 ന് ആയിരിക്കും. ആഗസ്റ്റ് 5 മുതല്‍ ആഗസ്റ്റ് മാസത്തെ…

ഇളമാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്രവേശനത്തിനായുള്ള കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഇളമാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്രവേശനത്തിനായുള്ള കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗണ്‍സിലിംഗ് ജൂലൈ 30 മുതല്‍ ആരംഭിക്കും. ലിസ്റ്റ് ഐ.ടി.ഐ നോട്ടീസ് ബോര്‍ഡിലും itiadmissions.kerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്. ഭിന്നശേഷി, സ്‌പോര്‍ട്‌സ്,ടി.എച്ച്.എസ്.എല്‍.സി, സ്‌കൗട്ട് ഓര്‍ഫന്‍ ആംഗ്ലോ ഇന്ത്യന്‍ തുടങ്ങിയ കാറ്റഗറികളിലേയ്ക്കുള്ള പ്രവേശനവും വനിതാ…

സ്വാതന്ത്ര്യ ദിനാഘോഷം ; കുട്ടികളുടെ വിവിധ കലാസാംസ്‌കാരികപരിപാടികളോടെ നടത്തും- ജില്ലാ കലക്ടര്‍

രാജ്യത്തിന്റെ 77-ാം മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ വിപുലമായി ആഘോഷിക്കുന്നതിനോടൊപ്പം കുട്ടികളുടെ കലാസാംസ്‌കാരിക പരിപാടികളോടുകൂടി നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് . സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ആഘോഷപരിപാടികളുടെ ക്രമീകരണങ്ങള്‍ കുറ്റമറ്റ രീതിയില്‍…

പദ്ധതി നിര്‍വഹണങ്ങള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ സര്‍വ്വേ നടപടികള്‍ ത്വരിതപ്പെടുത്തും – ജില്ലാ വികസന സമിതി

ജില്ലയില്‍ വിവിധ പദ്ധതിനിര്‍വഹണങ്ങള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ സര്‍വ്വേ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രിയുടെ ചികിത്സാധനസഹായനിധി സമയബന്ധിതമായി ലഭ്യമാക്കുന്നതിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ വികസന സമിതി യോഗം. ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ ആയി സര്‍വ്വേ ഉദ്യോഗസ്ഥരെ വിന്യസിച്ചു നടപടികള്‍…

കുതിച്ചുപായുന്ന ട്രെയിനില്‍ ചാടിക്കയറിയ വീഡിയോ പങ്കുവച്ച യുവാവിനു കൈയും കാലും നഷ്ടമായി

മുംബൈ: കുതിച്ചുപായുന്ന ട്രെയിനില്‍ ചാടിക്കയറുന്ന വീഡിയോ പങ്കുവച്ചു സോഷ്യൽ മീഡിയയിൽ വൈറലായ യുവാവിന്റെ ഇപ്പൊഹത്തെ ജീവിതം ദുസ്സഹം. വൈറലായ വിഡിയോക്ക് ശേഷം മറ്റൊരു സ്റ്റേഷനില്‍ നിന്നും സമാനമായ രീതിയില്‍ വിഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയില്‍ യുവാവ് അപകടത്തില്‍പെട്ടു. ഒരു കൈയും കാലും…

റിലീസ് ദിനംതന്നെ എത്തി ഫോണില്‍ സിനിമ പകര്‍ത്തും: തിരുവനന്തപുരത്തെ തീയേറ്ററില്‍ നിന്നും തമിഴ്‌നാട് സ്വദേശി പിടിയില്‍

തെന്നിന്ത്യൻ താരം ധനുഷിന്റെ പുതിയ ചിത്രം ‘രായൻ’ പകർത്തുന്നതിനിടെ തമിഴ്നാട് സ്വദേശി പിടിയില്‍. തിരുവനന്തപുരത്തെ തീയേറ്ററില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പുതിയ ചിത്രങ്ങള്‍ റിലീസ് ദിവസംതന്നെ പകർത്തി വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന കണ്ണികളില്‍പ്പെട്ടയാളാണ് തമിഴ്നാട് സ്വദേശി സ്റ്റീഫൻ രാജ്. തീയേറ്ററിലെ ഏറ്റവും പുറകിലെ…

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ: പൂര്‍ണപിന്തുണയുമായി സര്‍വകക്ഷിയോഗം

2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന വിപുലമായ ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വ്വകക്ഷിയോഗം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍…

ബ്രെയിലി ലിപിയിലെ മലയാളത്തിലെ ആദ്യത്തെ ജീവചരിത്രക്കുറിപ്പായ സനു കുമ്മിളിന്റെ ‘അവിരാമം’ കവർ പേജ് പ്രകാശനം ചെയ്തു.

പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ സനു കുമ്മിളിന്റെ ജീവ ചരിത്രക്കുറിപ്പുകൾ അടങ്ങിയ അവിരാമത്തിന്റെ ബ്രെയിലി ലിപിയിലുള്ള പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു.സനുവിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രകാശനം ചെയ്തത്. പ്രശസ്ത ഡിസൈനർ ഷിനിൽ കടയ്ക്കലാണ് കവർ പേജ് തയ്യാറാക്കിയത്.ബ്രെയിലി ലിപിയിലെ ആദ്യത്തെ…

കടയ്ക്കൽ GVHSS ലെ NCC യുണിറ്റ് ‘കാർഗിൽ ഓപ്പറേഷനിൽ ‘പങ്കെടുത്ത Rtd ക്യാപ്റ്റൻ അനിൽകുമാറിനെ ആദരിച്ചു

“കാർഗിൽ വിജയ് ദിവസ് ” പ്രമാണിച്ച് കടയ്ക്കൽ GVHSS ലെ NCC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ ഓപ്പറേഷനിൽ പങ്കെടുത്ത Rtd ക്യാപ്റ്റൻ അനിൽകുമാറിനെ ആദരിച്ചു. ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ, NCC ഓഫീസർ ചന്ദ്രബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇനി ബാഗില്ലാതെ സ്‌കൂളിൽ പോകാം ; ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

ബാഗും ചുമന്ന്‌ സ്‌കൂളിലേക്ക്‌ പോകുമ്പോൾ തോന്നിയിട്ടില്ലേ, ഒന്നു ‘ഫ്രീ’ ആയിരുന്നെങ്കിൽ എന്ന്‌. മാസത്തിൽ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. വൈകാതെ പദ്ധതി പ്രായോഗികമാക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം…