
ഇടിമിന്നലേറ്റ് മരണമടഞ്ഞു. പുനലൂർ
മണിയാർ കേളൻകാവ് വാർഡിൽ
മുളവെട്ടികോണത്ത് പരേതനായ മോഹനന്റെ ഭാര്യ രജനി, ( വേണാട് ഷാജിയുടെ സഹോദരി)ബാബുവിന്റെ ഭാര്യ സരോജം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെസ്ഥലത്ത്
വച്ചു മഴയും ഇടിമിന്നൽ ഉണ്ടായപ്പോൾ അടുത്തുള്ള മരച്ചുവട്ടിലേക്ക് മരണപ്പെട്ടവർ മാറി.എന്നാൽ തുടർന്നുണ്ടായ
ഇടി ഏൽക്കുകയായിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു
