
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡലൂം ടെക്‌നോളജിയില്‍ ഒരു വര്‍ഷ ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
കൂടാതെ കമ്പ്യൂട്ടര്‍ ഫാഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഡ്രസ്സ് ഡിസൈനിംഗ്, പറ്റേണ്‍ മേക്കിംഗ്, തുണിയുടെ ഘടന അറിയുവാന്‍ വേണ്ടി നെയ്ത്ത് പരിശീലനം, തുണിയുടെ ക്വാളിറ്റി മനസ്സിലാക്കുന്നതിന് വേണ്ടി ഫാബ്രിക്ക് ടെസ്റ്റിംഗ് എന്നിവ ഈ കോഴ്‌സിന്റെ പ്രത്യേകതയാണ്.
യോഗ്യത: എസ്.എസ്.എല്‍.സി അവസാന തീയതി ജൂലൈ അഞ്ച്. വിവരങ്ങള്‍ക്ക് : എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി. ഒ. കിഴുന്ന, തോട്ടട. www.iihtkannur.ac.in, [email protected], ഫോണ്‍: 0497 2835390.

