
നവരാത്രി ആഘോഷം 2024 ആലോചനായോഗം ആൽത്തറമൂട് ഫ്രണ്ട്സ് കോളേജിൽ വെച്ച് 09-6-2024 ൽ നടന്നു.

ഭാരവാഹികൾ
ആർ. രവിപ്രസാദ്,അനിൽ ആഴാവീട്(രക്ഷാധികാരികൾ),സജീവ്കുമാർ എം എസ്(പ്രസിഡന്റ്),ആർ. സുരേന്ദ്രൻ പിള്ള(വൈസ് പ്രസിഡന്റ്), ആർ. പ്രഫുല്ലചന്ദ്രൻ(സെക്രട്ടറി),രാജു (ജോയിന്റ് സെക്രട്ടറി),പി മോഹനൻ(ട്രഷറർ)
സബ് കമ്മിറ്റി കൺവീനർമാർ

പൂജ & വിദ്യാരംഭം കൺവീനർ
വി മനു
അന്നദാന കമ്മിറ്റി കൺവീനർ
എൻ മുരളീധരൻപിള്ള
അന്നദാന കമ്മിറ്റി ജോയിന്റ് കൺവീനർ
എസ് അനിൽകുമാർ
പബ്ലിസിറ്റി കൺവീനർ
വി അനിൽകുമാർ
പബ്ലിസിറ്റി കമ്മിറ്റി ജോയിന്റ് കൺവീനർ
വിഎസ് അമൃതകുമാർ





