പ്രിയ സാരഥിയ്ക്ക് സ്നേഹാർദ്രമായ യാത്ര അയപ്പ് നൽകി യാത്രക്കാർ

പ്രിയ സാരഥിയ്ക്ക് സ്നേഹാർദ്രമായ യാത്ര അയപ്പ് നൽകി യാത്രക്കാർ

ഇനി അവരുടെ പ്രിയപ്പെട്ട സാരഥി ഇല്ലചടയമംഗലം: ചടയമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കടയ്ക്കൽ – കൊല്ലം സിവിൽ സ്റ്റേഷനിലേക്കുള്ള ഏക സർവിസിന്റെ സ്ഥിരം സാരഥി ആയിരുന്നു രവീന്ദ്രൻ പിള്ള എന്ന യാത്രക്കാരുടെ പ്രിയപ്പെട്ട രവി അണ്ണൻ, അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുമ്പോൾ…

കടയ്ക്കൽ KIMSAT ആശുപത്രിയുടെ ഒന്നാം വാർഷികം ജൂൺ 10 ന്

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കിംസാറ്റ് ആശുപത്രിയുടെ ഒന്നാം വാർഷികം ജൂൺ 10 ന് വർണ്ണാഭമായി സംഘടിപ്പിക്കും. ജൂൺ 10 ന് രാവിലെ 9 മണിയ്ക്ക് സാമൂഹിക ആരോഗ്യ പരിചരണ മേഖലയിലെ സമകാലിക വിഷയങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ…

കടയ്ക്കൽ കൃഷി ഭവനിൽ നിന്നുള്ള അറിയിപ്പ്.

ബംഗാരപ്പള്ളി,കോട്ടൂർക്കോണം എന്നീ മാവിൻ തൈകൾ സപ്പോർട്ട,വിയറ്റ്നാം ഏർളി പ്ലാവ്,ടിഷ്യു കൾച്ചർ വാഴ തൈകൾ,(ഏത്തൻ) എന്നിവ കടയ്ക്കൽ കൃഷി ഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്.ആവശ്യമുള്ള കർഷകർ 24-25 വർഷത്തിലെ ലെ കരം അടച്ച രസീതും റേഷൻ കാർഡ് പകർപ്പുമായി കടയ്ക്കൽ കൃഷി ഭവനിൽ എത്തി…

ജില്ലാ പ്രവേശനോത്സവ വേദിയിൽ ലഹരിക്കെതിരെ കുട്ടി കലാകാരന്മാരുടെ “വരയരങ്ങ്”

ഇന്ന് കുമ്മിൾ GHSS ൽ നടന്ന കൊല്ലം ജില്ലാ പ്രവേശനോത്സവ വേദിയിൽ സംഘടിപ്പിച്ച വരയരങ്ങ് ശ്രദ്ധേയമായി. ലഹരിക്കെതിരെ കുട്ടികൾ ഓപ്പൺ ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചു. പ്രശസ്ത ചിത്രകാരൻ ഗിരീഷ് ചായികയുടെ ശിക്ഷണത്തിലുള്ള കുട്ടികളും,സ്കൂളിലെ മറ്റ് വിദ്യാർഥികളും ഇതിൽ പങ്കാളികളായി. സ്കൂൾ പ്രവേശനോത്സവം…

സ്കൂൾ പ്രവേശനോത്സവം ; ജില്ലാ തല ഉദ്ഘാടനം കുമ്മിൾ GHSS ൽ മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു.

സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്‌ഘാടനം കുമ്മിൾ സർക്കാർ എച്ച്.എസ്.എസ്സിൽ (ജൂൺ 3) മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. . ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്…

വോട്ടെണ്ണൽ : ഫലമറിയാൻ ഏകീകൃത സംവിധാനം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 04 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോൾ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും തത്സമയം ഫലം അറിയാൻ ഏകീകൃത സംവിധാനം സജ്ജമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടർ ഹെൽപ് ലൈൻ ആപ്പിലും തത്സമയം ഫലം അറിയാനാവും. ഇലക്ഷൻ കമ്മീഷന്റെ…

പ്രശസ്ത മജിഷ്യൻ ഷാജു കടയ്ക്കലിന് മാന്ത്രികരത്ന പുരസ്‌കാരം

.കഴിഞ്ഞ 32 വർഷമായി മായാജാല രംഗത്ത് നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ് ഷാജു കടയ്ക്കൽ. കവൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം അടക്കം നിരവധി അവാർഡുകൾ ഈ കലാകാരനെ തേടി എത്തിയിട്ടുണ്ട്.കേരളസർക്കാർ സാംസ്കാരികകാര്യവകുപ്പും മലയാളംമിഷനും സംയുക്തമായി സംഘടിപ്പിച്ച ഭാഷാപ്രവർത്തകരുടെ സംഗമത്തിൽ ഭാഷാപഠനത്തിൽ ഇന്ദ്രജാലത്തിന്റെ…

കോവളം -കാരോട് ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ കത്തി നശിച്ചു.

കാഞ്ഞിരംകുളത്ത് ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരിന്ന ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു.ബാലരാമപുരം ഐത്തിയൂർ കരിക്കാട്ടുവിള വീട്ടിൽ സഫറുദ്ദീന്റെ സ്കൂട്ടറാണ് ഇന്നലെ രാവിലെ കോവളം- കാരോട് ബൈപ്പാസിൽ കാഞ്ഞിരം കുളം ജംഗ്ഷന് സമീപം കത്തി നശിച്ചത് പൂവാറിൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും സ്കൂട്ടർ പൂർണമായും…

കെല്‍ട്രോണില്‍ ജേണലിസം പഠനം

കെല്‍ട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസത്തില്‍ 2024 -25 ബാച്ചിലേക്ക് ജൂണ്‍ ഏഴ് വരെ അപേക്ഷിക്കാം. തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്റ്ററിലേക്കാണ് അപേക്ഷിക്കേണ്ടത്. പത്രം, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്,…

ഗുരു ഗോപിനാഥ്  നടനഗ്രാമത്തിൽ കലാപരിശീലനം

ഗുരുഗോപിനാഥ് നടനഗ്രാമം കലാ പരിശീലന വിഭാഗം പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ജൂൺ 5 മുതൽ ക്ലാസുകൾ ആരംഭിക്കും. ഇതോടൊപ്പം ആറ് മാസത്തെ നട്ടുവാങ്കം സർട്ടിഫിക്കറ്റ് കോഴ്സ്, ഒരു വർഷത്തെ കേരള നടനം ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയും ആരംഭിക്കുന്നു. കൂടുതൽ…