കുവൈത്ത് ദുരന്തം: മന്ത്രിസഭ അനുശോചിച്ചു

കുവൈത്ത് ദുരന്തം: മന്ത്രിസഭ അനുശോചിച്ചു

കുവൈത്തിലെ തീപിടിതത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

അനഘ ബി ആനന്ദ് ചിതറ ആദിവാസി കോളനിയിൽ നിന്നുള്ള ആദ്യ ഡോക്ടർ.

ആദ്യ ആദിവാസി ഫോറസ്ററ് ഗാർഡിന്റെ മകളായ ഡോക്ടർ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.ആദ്യ ആദിവാസി ഫോറസ്ററ് ഗാർഡിന്റെ മകളായ ഡോക്ടർ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.ചിതറ പഞ്ചായത്തിലെ അരിപ്പ ആദിവാസി മേഖലയിലെ കൊച്ചരിപ്പ അനു നിവാസിൽ അനഘ ബി ആനന്ദാണ് എം…

ഹെലികോപ്‌റ്ററിൽ നിന്ന്‌ ചാടുന്നതിനിടെ വീണു; ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന്‌ പരിക്ക്‌

കൊച്ചി > ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന്‌ പരേിക്കേറ്റു. പോണ്ടിച്ചേരിയിൽ മണിരത്നം ചിത്രം ‘തഗ്‌ലൈഫിന്റെ’ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം നടന്നത്‌. ഹെലികോപ്‌റ്ററിൽ നിന്ന്‌ ചാടുന്നതിനിടെ വീഴുകയായിരുന്നു. ജോജുവിന്റെ ഇടതു പാദത്തിന്‌ പൊട്ടലുണ്ട്‌. പരിക്കേറ്റതിനെ തുടർന്ന്‌ താരം കൊച്ചിയിൽ മടങ്ങിയെത്തി. കമൽഹാസൻ, നാസർ എന്നിവരോടൊപ്പമുള്ള…

കെപ്കോ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

കെപ്കോ കേരള ചിക്കൻ ഉൽപ്പന്നങ്ങൾ, മുട്ട എന്നിവ വിപണിയിൽ സുലഭമായി എത്തിക്കുക, കെപ്കോ റസ്റ്റോറന്റിൽ നിന്നും ഗുണമേന്മയും, സ്വാദിഷ്ടവുമായ നാടൻ വിഭവങ്ങളും, മറു നാടൻ വിഭവങ്ങളും ആവശ്യാനുസരണം ഓർഡർ അനുസരിച്ച് എത്തിച്ചു നൽകുക എന്നീ ലക്ഷ്യങ്ങളോടെ കേരള സംസ്ഥാന പൗൾട്രി വികസന…

ട്രിഡയിൽ ഒഴിവുകൾ

തിരുവനന്തപുരം വികസന അതോറിറ്റിയിൽ ചീഫ് എൻജിനിയർ, ടൗൺ പ്ലാനർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചീഫ് എൻജിനിയർ തസ്തികയിലേക്ക് സൂപ്രണ്ടിങ് എൻജിനിയർ തസ്തികയിൽ നിന്ന് വിരമിച്ചവരും ടൗൺ പ്ലാനർ തസ്തികയിലേക്ക് ടൗൺ പ്ലാനർ തസ്തികയിൽ നിന്ന് വിരമിച്ചവരുമായ താത്പര്യമുള്ളവർ…

കുവൈത്തിലെ തീപിടിത്തം: മരിച്ച മലയാളികളിൽ ഒരാൾ കൊല്ലം സ്വദേശി

കുവൈത്തിലെ തീപിടിത്തത്തിൽ മരണപ്പെട്ട മലയാളികളിൽ ഒരാളെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറിനെയാണ്‌ തിരിച്ചറിഞ്ഞത്‌. അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുവൈത്തിൽ ബുധനാഴ്‌ച പുലർച്ചെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ ഉണ്ടായ…

സഞ്ചാരികളെ മാടി വിളിച്ച് മീൻമുട്ടി വെള്ളച്ചാട്ടം.

കടയ്ക്കൽ : വേനലിൽ വറ്റിവരണ്ട മീൻമുട്ടി വെള്ളച്ചാട്ടം മഴ തുടങ്ങിയതോടെ വീണ്ടും സജീവമായി. അരയാൽ വേരുകൾക്കിടയിലൂടെ ആഴത്തിൽ പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ ദിനംപ്രതി നിരവധി പേരാണ് ഇവിടെ എത്തുന്നത്. വെള്ളച്ചാട്ടത്തിലെ പാറകളിൽ നിരവധി കൊത്തുപണികളുമുണ്ട്. ശ്രീനാരായണഗുരു സന്ദർശനം നടത്തിയ ഇടം എന്ന…

ഹജ്ജ് തീർഥാടനത്തിനിടെ മക്കയിൽ കുഞ്ഞിന് ജൻമം നൽകി 30കാരി; വിശുദ്ധ നഗരത്തിൽ വെച്ച് പിറന്ന കുഞ്ഞിന് പേര് മുഹമ്മദ്

ഹജ്ജ് തീർഥാടനത്തിനിടെ മുസ്‌ലിങ്ങളുടെ പുണ്യ സ്ഥലമായ മക്കയിൽ കുഞ്ഞിന് ജൻമം നൽകി 30കാരിയായ നൈജീരിയൻ സ്വദേശി. സൗദി അറേബ്യയിലെ മക്കയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ വെച്ചാണ് ഇവർ കുഞ്ഞിന് ജൻമം നൽകിയത്. ഇത്തവണത്തെ ഹജ്ജ് തീർഥാടന സീസണിലെ ആദ്യത്തെ കുഞ്ഞാണിത്.…

മോഷ്ടിക്കാൻ കയറിയതാണ്, മദ്യം കണ്ടപ്പോൾ അടിച്ചു പൂസായി എസി മുറിയിൽ കിടന്നുറങ്ങി, കയ്യോടെ പൊക്കി വീട്ടുകാർ

ഇന്ത്യയുടെ പല ഭാഗങ്ങളിലും താപനില കുതിച്ചുയരുന്നതിനിടെ, ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വിചിത്രമായ ഒരു മോഷണ സംഭവം പുറത്തു വരുന്നു. പലരീതിയിലും കള്ളന്മാർ കുടുങ്ങുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു സംഭവം ഇത് ആദ്യമായിരിക്കും എന്നാണ് നെറ്റിസണ്സ് പറയുന്നത്. ഒരു കള്ളന് പറ്റിയ അബദ്ധമാണിത്. മോഷ്ടിക്കാൻ…

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ നിലാവെത്തി

വീണ്ടും തിരുവനന്തപുരം അമ്മത്തൊട്ടിലിൽ കുഞ്ഞുഅതിഥി എത്തി; 10 ദിവസം പ്രായമായ പെൺകുഞ്ഞിന് പേരിട്ടു തിരുവനന്തപുരം: വീണ്ടും തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞിനെയാണ് അമ്മത്തൊട്ടിലിൽ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മഴയ്ക്ക് പിന്നാലെയെത്തിയ കുരുന്നിന്…