
ബംഗാരപ്പള്ളി,കോട്ടൂർക്കോണം എന്നീ മാവിൻ തൈകൾ സപ്പോർട്ട,
വിയറ്റ്നാം ഏർളി പ്ലാവ്,ടിഷ്യു കൾച്ചർ വാഴ തൈകൾ,(ഏത്തൻ) എന്നിവ
കടയ്ക്കൽ കൃഷി ഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്.ആവശ്യമുള്ള കർഷകർ 24-25 വർഷത്തിലെ ലെ കരം അടച്ച രസീതും റേഷൻ കാർഡ് പകർപ്പുമായി കടയ്ക്കൽ കൃഷി ഭവനിൽ എത്തി തൈകൾ വാങ്ങാവുന്നതാണ്.ടിഷ്യു കൾച്ചർ വാഴ കന്നിന് 5 രൂപ മാത്രം.മാവ്,പ്ലാവ്, സപ്പോർട്ട തുടങ്ങിയ മറ്റുള്ള തൈകൾ 20 രൂപ നിരക്കിലും ലഭിക്കും.ഇതിനോടൊപ്പം WCT തെങ്ങിൻ തൈകൾ 50 രൂപ ടി *ഡി ഡി ഇന്റു ടി എന്നിവ 125 രൂപ.

