
കേരള ഫീഡ്സ് ലിമിറ്റഡിന്‍റെ പുതിയ സമീകൃത കാലിത്തീറ്റയായ ‘മഹിമ’ തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങില്‍ മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പുറത്തിറക്കി.
കിടാരികള്‍ക്കും, കറവയില്ലാത്ത പശുക്കള്‍ക്കുമുള്ള സമീകൃത കാലിത്തീറ്റയായ ‘മഹിമ’, കന്നുകുട്ടിയുടെ ശരിയായ വളര്‍ച്ചയാക്ക് ആവശ്യമായ വിവിധയിനം പോഷകങ്ങള്‍ ചേര്‍ന്നതാണ്.


