ഗുരുഗോപിനാഥ് നടനഗ്രാമം കലാ പരിശീലന വിഭാഗം പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.  ജൂൺ 5 മുതൽ ക്ലാസുകൾ ആരംഭിക്കും. 

ഇതോടൊപ്പം ആറ് മാസത്തെ നട്ടുവാങ്കം സർട്ടിഫിക്കറ്റ് കോഴ്സ്, ഒരു വർഷത്തെ കേരള നടനം ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയും ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0471-2364771.

error: Content is protected !!