ചിതറ ഗ്രാമപ്പഞ്ചായത്തിൽ 2022 മുതൽ നൽകിയ വിവിധങ്ങളായ പരാതികളിൽ ഇനിയും പരിഹാരം കാണാത്ത വിഷയങ്ങളിൽ തീർപ്പ് ഉണ്ടാക്കുന്നതിനായി ചിതറ ഗ്രാമപഞ്ചായത്ത് തല അദാലത്ത് 22/06/2024 രാവിലെ 10 മണിമുതൽ പഞ്ചായത്ത് ടൗൺഹാളിൽ വച്ചു നടക്കുന്നതാണ്.

പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട നിയമേനയുള്ള സേവനങ്ങൾ, കെട്ടിട പെർമിറ്റ്,ലൈസൻസ്,ബഹുജന ജീവിത സുരക്ഷിതത്തിന് വേണ്ടിയുള്ള അപേക്ഷകൾ എന്നിവ 15/06/2024 മുതൽ സ്വീകരിച്ചു പരിഹാരം കാണുന്നതാണ് .

പ്രസ്തുത സേവനം പരമാവധി ചിതറ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുജങ്ങൾ പ്രയോജനപ്പെടുത്തുക

error: Content is protected !!