മത്സ്യകൃഷിക്ക് ആവശ്യമായ ജലലഭ്യത ഉള്ള സ്ഥലം സ്വന്തമായോ പാട്ടത്തിന് എടുത്തോ മത്സ്യകൃഷിയില്‍ താല്പര്യമുള്ളതുമായ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുളങ്ങളിലെ ശാസ്ത്രീയ തിലാപ്പിയ കൃഷി, മത്സ്യകൃഷി, ആസാംവാള കൃഷി, വരാല്‍ കൃഷി, അനബാസ് കൃഷി, കാര്‍പ്പ് കൃഷി, ഒരു നെല്ലും ഒരു മീനും, പടുതാകുളങ്ങളിലെ മത്സ്യകൃഷി,
കരിമീന്‍ – പൂമീന്‍ – ചെമ്മീന്‍ – എന്ന#ിവയ്ക്ക് പുറമെ ആര്‍ എ എസ്, ബയോഫ്‌ളോക്ക്, ഒരുജല കൂട്/ശുദ്ധജല കൂട് കൃഷി, ചിപ്പി കൃഷി, കക്ക കൃഷി തുടങ്ങിയ പദ്ധതികളിലേക്കും അപേക്ഷിക്കാം.
അപേക്ഷയും അനുബന്ധ രേഖകളും ജൂണ്‍ 20 ന്് മുമ്പായി മത്സ്യഭവന്‍ ഓഫീസിലോ മത്സ്യ കര്‍ഷക വികസന ഏജന്‍സിയിലോ സമര്‍പ്പിക്കണം. ഫോണ്‍ 0474-2795545