കൊച്ചി > ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന്‌ പരേിക്കേറ്റു. പോണ്ടിച്ചേരിയിൽ മണിരത്നം ചിത്രം ‘തഗ്‌ലൈഫിന്റെ’ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം നടന്നത്‌. ഹെലികോപ്‌റ്ററിൽ നിന്ന്‌ ചാടുന്നതിനിടെ വീഴുകയായിരുന്നു. ജോജുവിന്റെ ഇടതു പാദത്തിന്‌ പൊട്ടലുണ്ട്‌. പരിക്കേറ്റതിനെ തുടർന്ന്‌ താരം കൊച്ചിയിൽ മടങ്ങിയെത്തി.

കമൽഹാസൻ, നാസർ എന്നിവരോടൊപ്പമുള്ള രംഗം ഷൂട്ട്‌ ചെയ്യുന്നതിനിടെയായിരുന്നു ജോജുവിന്‌ പരിക്കേറ്റത്‌.

error: Content is protected !!