ഇളമാട് സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ പ്ലംബര്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് എന്നീ എന്‍.സി.വി.ടി ഏകവത്സര ട്രേഡുകളിലേയ്ക്ക് അപേക്ഷിക്കാം. www.itiadmissions.kerala.gov.in പോര്‍ട്ടല്‍ വഴി ജൂണ്‍ 29 വരെ അപേക്ഷ സമര്‍പ്പിക്കാം.

പ്ലംബര്‍ ട്രേഡില്‍ പ്രവേശിക്കുന്നതിന് എസ്.എസ്.എല്‍.സി/തത്തുല്യയോഗ്യത പഠിച്ചവര്‍ക്കും, സി എച്ച് എന്‍ എം ട്രേഡില്‍ എസ്.എസ്.എല്‍.സി പാസ്സായവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 100 രൂപ. ഫോണ്‍: 0474 2671715.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!