കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ താമസക്കാരായവരും പഠനത്തിൽ മികവ് പുലർത്തുകയും ചെയ്യുന്ന പട്ടികജാതിവിഭാഗം കുട്ടികൾക്കായുള്ള പഠനോപകരണവിതരണം കടയ്ക്കൽ GVHSS ൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. എം മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ശ്രീമതി സബിത ഡി എസ്,ശ്രീ ഹുമാംഷ (HM, GUPS കടയ്ക്കൽ ) ശ്രീ. നജീം എ (പ്രിൻസിപ്പാൾ), ശ്രീ റ്റി വിജയകുമാർ (HM), ശ്രീ. പി മനോജ്‌ (PTA വൈസ് പ്രസിഡന്റ്),ശ്രീ എസ് വികാസ് (SMC ചെയർമാൻ) ശ്രീ ഷിയാദ്ഖാൻ. എ (സ്റ്റാഫ്‌ സെക്രട്ടറി ) തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!