
കൊല്ലം കടയ്ക്കലിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു.
കടയ്ക്കൽ സ്വദേശി 24 വയസ്സുളള അമൽദേവാണ് മരിച്ചത്.
രാത്രി ഒമ്പതരമണിയോടെ ചുണ്ട ജംഗഷനിൽ ഫ്ലക്സ് ബോഡ് വെക്കവെ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റതാണ് മരണ കാരണം ഷോക്കേറ്റയുടൻ ഉടൻ കടയ്ക്കൽ
താലൂകാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലകടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ഇദ്ദേഹം.

