
ചടയമംഗലം KSRTC ഡിപ്പോയിൽ നിന്നും ആരംഭിച്ച് കടയ്ക്കൽ ചുണ്ട കോട്ടുക്കൽ അഞ്ചൽ പുനലൂരിലേയ്ക്കുള്ള ബസ് സർവ്വീസ് കോട്ടുക്കൽ ജംഗ്ഷനിൽ ഇന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി മന്ത്രി ജെ ചിഞ്ചുറാണി ഫ്ലാഗ് ഓഫ് ചെയ്തു.

ഏറെ നാളുകളായി നിര്‍ത്തി വച്ചിരുന്ന സര്‍വ്വീസ് പുനരാരംഭിക്കുന്നതോടെ ഈ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരമാകും.


