വഞ്ചിയോട് എസ് ടി കോളനിയിലെ തലക്കുളം ഉദ്ഘാടനം ചെയ്തു

വഞ്ചിയോട് എസ് ടി കോളനിയിലെ തലക്കുളം ഉദ്ഘാടനം ചെയ്തു

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച അരിപ്പൽ വാർഡിൽ വരുന്ന വഞ്ചിയോട് എസ് ടി കോളനിയിലെ തലക്കുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതികവിദ്യാധരൻ ഉദ്ഘാടനം ചെയ്തു . 30-06-2024 ൽ വഞ്ചിയോട് നടന്ന പരിപാടിയിൽ ചിതറ ഗ്രാമ…

ചെറുകഥ അവൾ.. നീലിമ ;രചന ഷാജി കടയ്ക്കൽ

അവൾ.. നീലിമ അവൾ നീലിമ..സമ്പന്നയായ ഒരു പെൺകുട്ടി ആയിരുന്നു. അറിയപ്പെടുന്ന കുടുംബം. രണ്ട് ഏട്ടന്മാരുടെ കുഞ്ഞനുജത്തി. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. നന്നായി പാട്ടു പാടും. അങ്ങനെയവൾ പത്താം ക്ലാസ്സ് ഡിസ്റ്റിംൿഷനോട് കൂടി പാസ്സായി.. അവൾ കോളേജ് ജീവിതത്തിലേക്ക് കടന്നു. വീട്ടിൽ നിന്ന്…

വെളിനല്ലൂർ പഞ്ചായത്ത്‌ പ്രതിഭാ സംഗമം

ചടയമംഗലം വെളിനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഈ കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, 6 മാസം തുടർച്ചയായി 100% യൂസർ ഫീ സമാഹരിച്ച ഹരിതകർമ സേനാംഗങ്ങളെയും ആദരിച്ചു.മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ…

ചങ്ങാതിക്കൂട്ടം’84 സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരം 2024 മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

ചങ്ങാതിക്കൂട്ടം’84 സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരം 2024 മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സിനിമ താരങ്ങളായ ആശാ ശരത്, കൊല്ലം തുളസി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ India’s best orthopeadic surgeon of the year(2023)…

ശാസ്താംകോട്ട തടാക പ്രദേശത്ത് ഖനനവും അനധികൃത-നിയമലംഘനപ്രവര്‍ത്തനങ്ങളും നിരോധിച്ചു.

കൊല്ലം നഗരത്തിലേയ്ക്കുള്ള പ്രധാന ശുദ്ധജലസ്രോതസായ ശാസ്താംകോട്ട തടാകം സംരക്ഷിക്കപ്പെടേണ്ട പ്രാധാന്യം കണക്കിലെടുത്ത് തടാകപ്രദേശത്ത് ഖനനവും അനധികൃത-നിയമലംഘനപ്രവര്‍ത്തനങ്ങളും നിരോധിച്ചു.നാല് മാസക്കാലത്തേയ്ക്കാണ് നിരോധനം.പ്രദേശത്തെ ഖനനവും മണലൂറ്റും തടാകം മലിനപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും നിരോധനത്തിന്റെ പരിധിയില്‍പ്പെടും.ശാസ്താംകോട്ട പഞ്ചായതിലെ എട്ട്, ഒമ്പത്, 10, 11, 12,19 വാര്‍ഡുകളും പടിഞ്ഞാറെ…

കൊല്ലം മെഡിക്കല്‍ കോളജിലെ വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം – ജില്ലാ കലക്ടര്‍

കൊല്ലം മെഡിക്കല്‍ കോളജിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം വര്‍ധിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശിച്ചു. ചേമ്പറില്‍ ജി. എസ്. ജയലാല്‍ എം. എല്‍. എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതിയോഗത്തില്‍ അധ്യക്ഷത വഹിക്കവെ പൊതുമേഖലാ സ്ഥാപനങ്ങളുടേതടക്കം സാമൂഹ്യസുരക്ഷാ ഫണ്ട്…

വ്യാപാര വ്യവസായ വാണിജ്യ ലൈസൻസുകൾ സെപ്റ്റംബർ 30 വരെ പിഴ കൂടാതെ പുതുക്കാനാവും

വ്യാപാര വ്യവസായ വാണിജ്യ ലൈസൻസുകൾ സെപ്റ്റംബർ 30 വരെ പിഴ കൂടാതെ പുതുക്കാനാകും.. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നൽകിയതും മാർച്ച് 31 നു അവസാനിച്ചതുമായ ലൈസൻസുകൾ പിഴ കൂടാതെ പുതുക്കാനുള്ള സമയം ജൂൺ 30 വരെ മുൻപുതന്നെ നീട്ടിയിരുന്നു. ഇതാണ്…

അപൂര്‍വ ശസ്ത്രക്രിയയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്‌: മൂന്ന്‌ പേർ കേള്‍വിയുടെ ലോകത്തേക്ക്

ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. രാജ്യത്ത് തന്നെ അപൂര്‍വമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേര്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. ഒറ്റ ദിവസം കൊണ്ട്‌ മൂന്ന് പേര്‍ക്ക് ഇത്തരം ശസ്ത്രക്രിയ…

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് സി ഡി എസ്സ്, ജി ആർ സി നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് സി ഡി എസ്സ്, ജി ആർ സി നേതൃത്വത്തിൽ നടത്തിയ സെമിനാർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ലതിക വിദ്യാധരൻ ഉത്ഘാടനം നടത്തി. സിഡിഎസ്സ് ചെയർപേഴ്സൺ ശ്രീമതി രാജേശ്വരി അധ്യക്ഷയായ പരിപാടിയിൽ ക്രൈം മാപ്പിംഗ് പുസ്തക പ്രകാശനവും, അരങ്ങ്…

‘ആശ്വാസം’ സ്വയംതൊഴിൽ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ പദ്ധതി പ്രകാരം സ്വയംതൊഴിൽ വായ്പ എടുക്കുന്നതിന് ഈട് നൽകാൻ സ്വന്തമായി വസ്തുവകകൾ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്ന് സ്വയംതൊഴിൽ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 വൈകിട്ട് അഞ്ചു മണി. അപേക്ഷാഫോം…