Month: May 2024

വാട്‌സാപ് സ്റ്റാറ്റസ് ഇനി ഒരു മിനിറ്റ്‌

ഉപയോക്താക്കൾക്കായി വീണ്ടും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച്‌ വാട്‌സാപ്‌. മെറ്റ ഉടമസ്ഥതയിലുള്ള ആപ്പിന്റെ സ്റ്റാറ്റസ്‌ ഫീച്ചറിലാണ്‌ അപ്‌ഡേഷൻ വന്നിട്ടുള്ളത്‌. 30 സെക്കൻഡ്‌ ദൈർഘ്യമുണ്ടായിരുന്ന സ്റ്റാറ്റസുകളിൽ ഇനിമുതൽ ഒരു മിനിറ്റുവരെ ദൈർഘ്യത്തിൽ ശബ്ദസന്ദേശങ്ങൾ അയക്കാം. ആൻഡ്രോയിഡിനൊപ്പം ഐഒഎസ്‌ ഉപയോക്താക്കൾക്കും പുതിയ ഫീച്ചർ ലഭ്യമാകും. നേരത്തെ…

ഫിലിം ക്ലബുകൾക്ക് അപേക്ഷിക്കാം

കെ.എസ്.എഫ്.ഡി.സിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കാൻ താൽപര്യമുള്ള സ്കൂൾ/ കോളജ് തലങ്ങളിലെ ഫിലിം ക്ലബുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 30നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 7510196417, [email protected]. വിലാസം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, ചലച്ചിത്ര കലാഭവൻ, വഴുതക്കാട്,…

നിലവാരമില്ലാത്ത രീതിയിൽ ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് നിയമ വിരുദ്ധം

ഗാർഹിക മേഖലകളിൽ സ്ഥാപിക്കുന്ന ലിഫ്റ്റുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ IS- 15259 : 2002 പ്രകാരമല്ലാതെ സംസ്ഥാനത്തുടനീളം വ്യാപകമായ രീതിയിൽ സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് വരുന്നതായി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ പ്രകാരമല്ലാത്തതും നിലവാരമില്ലാത്തതുമായ രീതിയിൽ ഹോംലിഫ്റ്റുകൾ സ്ഥാപിക്കുന്നതും…

കണ്ണൂരിന്റെ കരുതൽ തേടി യാത്ര പുറപ്പെട്ട ഒഡീഷക്കാരിക്ക് പയ്യാമ്പലത്ത് നിത്യവിശ്രമം

ഒഡീഷയിൽ നിന്നു ചികിത്സ തേടി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ മരിച്ച ശകുന്തള ബെഹ്റയ്ക്ക് (62) പയ്യാമ്പലത്ത് അന്ത്യവിശ്രമം. ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയകുടുംബാംഗങ്ങൾ വൈകിട്ട് മൂന്നരയോടെ പയ്യാമ്പലം ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. ശകുന്തള ബെഹ്റയുമായി ബുധനാഴ്ച രാത്രി പത്തരയ്ക്ക്…

വിദേശത്തേക്കു മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോൾ കുഴഞ്ഞുവീണു; 29കാരൻ മരിച്ചു.

ആലപ്പുഴ: അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോൾ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി.ജോർജിന്റെയും അടൂർ ഏനാത്ത് പുതുശേരി കാവിള പുത്തൻവീട്ടിൽ ഓമനയുടെയും മകൻ സ്വരൂപ് ജി.അനിൽ (29) ആണു…

‘ഒന്നാംതരം കുഞ്ഞെഴുത്തുകൾ’ പരമ്പര ബുധനാഴ്ച മുതൽ കൈറ്റ് വിക്ടേഴ്‌സിൽ

ഒന്നാം ക്ലാസിലെ കുട്ടികളെ എഴുത്തുകാരാക്കി മാറ്റിയ കുഞ്ഞെഴുത്തുകൾക്ക് കൈറ്റ് വിക്ടേഴ്‌സിൽ ‘ഒന്നാംതരം’ എന്ന പേരിൽ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നു. കൈറ്റിന്റെ ‘സ്‌കൂൾവിക്കി’യിൽ ഇതിനകം കഥയും കവിതയും ചിത്രങ്ങളും കുറിപ്പുകളുമായി പ്രസിദ്ധീകരിച്ച ഒന്നരലക്ഷത്തിലധികം കുഞ്ഞെഴുത്തുകൾ വികസിച്ചതിന്റെ കഥ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പറയുന്ന പരമ്പര…

കടയ്ക്കൽ GVHSS ൽ “കളർ പാലറ്റ് ” ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു.

കടയ്ക്കൽ GVHSS ൽ “കളർ പാലറ്റ് ” ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു. പുതുതായി സ്കൂളിൽ അഡ്മിഷൻ നേടിയ കുട്ടികളുടെ ചിത്രരചന അഭിരുചി മനസ്സിലാക്കുന്നതിനായി സംഘടിപ്പിച്ച ഈ ക്യാമ്പ് PTA വൈസ് പ്രസിഡന്റ് ശ്രീ മനോജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച്…

ഇക്കഴിഞ്ഞ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ സ്മൃതിമധുരം – ’93 അനുമോദിച്ചു.

ഒരു സൗഹൃദ കൂട്ടായ്മ രൂപീകൃതമായി കേവലം 9 മാസങ്ങൾക്കകം നിരവധിയായ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയ സ്മൃതിമധുരം -’93 (കുറ്റിക്കാട് CPHSS ലെ 1993 SSLC ബാച്ച്) ഇക്കഴിഞ്ഞ SSLC, +2, VHSE, CBSE 10th & 12 th,…

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു.

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ലഭിക്കും. പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ.…

മാനസികാരോഗ്യ സംരക്ഷണത്തിന് പ്രഥമ പരിഗണന : ജില്ലാ കലക്ടർ

ജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണംവഴി ആത്മഹത്യ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നത് പ്രഥമപരിഗണന അർഹിക്കുന്ന വിഷയം ആണെന്ന് ജില്ലാ കലക്ടർ എൻ.ദേവിദാസ് .ശ്രീനാരായണഗുരു സമുച്ചയത്തിൽ നടന്ന ആത്മഹത്യ പ്രതിരോധ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനസിക സമ്മർദ്ദവും ഉത്കണ്ഠയുമാണ് ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.കൃത്യ…

error: Content is protected !!