
ചടയമംഗലം നിയോജക മണ്ഡലത്തിൽ പ്ലസ്ടു പരീക്ഷയിൽ 1200/1200 മാർക്ക് കരസ്ഥമാക്കിയ ആർച്ച എ.ആർ (ബയോളജി സയൻസ് CPHSS കുറ്റിക്കാട്), നൂർജഹാൻ (ബയോളജി സയൻസ് CPHSS കുറ്റിക്കാട്), ശ്രേയ. ആർ (ഹുമാനിറ്റീസ് GVHSS കടയ്ക്കൽ), ഗൗരി എസ്.എസ് (ബയോളജി സയൻസ് GHSS കുമ്മിൾ) എന്നീ വിദ്യാർഥികളെ വീട്ടിലെത്തി മന്ത്രി അനുമോദിച്ചു.കുടുംബാംഗങ്ങളോടൊപ്പം കുറച്ച് നേരം ചിലവഴിച്ചിട്ടാണ് മന്ത്രി മടങ്ങിയത്.



