ജില്ലാതല റോബോട്ടിക് മേള യിൽ കടയ്ക്കൽ GVHSS ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2024 മെയ്‌ 4 ന് പുത്തൂർ GHSS ൽ വച്ച് SSK സംഘടിപ്പിച്ച ജില്ലാതല റോബോട്ടിക് മേളയിലാണ് ചടയമംഗലം സബ് ജില്ലയിൽ നിന്ന് പങ്കെടുത്ത കടയ്ക്കൽ GVHSS ലെ നവദേവ് ചന്ദ്ര(10G), സൂര്യ കൃഷ്ണ (10H), അവിനാഷ് കുറുപ്പ്(10H) എന്നിവർ അടങ്ങുന്ന ടീമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

20 ൽ അധികം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ധനകാര്യ മന്ത്രി ശ്രീ K N ബാലഗോപാലിൽ നിന്ന് വിജയികൾ സർട്ടിഫിക്കറ്റും ട്രോഫിയും ഏറ്റുവാങ്ങി.

error: Content is protected !!