
കടയ്ക്കൽ GVHSS എച്ച് എസ് വിഭാഗം സീനിയർ സയൻസ് അധ്യാപിക ആനപ്പാറ , മണിയൻമുക്ക് സൗപർണ്ണികയിൽ സിന്ധു ടീച്ചർ അന്തരിച്ചു.കുറച്ച് നാളായി ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. മൃതദേഹം കടയ്ക്കൽ GVHSS ൽ പൊതു ദർശനത്തിന് വച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.ചടയമംഗലം വെള്ളുപ്പാറ സ്വദേശിയും അധ്യാപകനുമായ ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് സിന്ധു ,ഏക മകൻ പ്ലസ് ടു വിദ്യാർഥിയാണ്
