
എഡ്യൂക്കേഷൻ, സംരംഭകത്വം, ടെക്നോളജി, ജോബ് ക്രിയേഷൻ എന്നിവയിലൂന്നി അനവധി ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും തുടക്കമിട്ട്, ടാൽറോപ് നടപ്പിൽ വരുത്തുന്ന സാമൂഹിക പരിവർത്തന മാതൃകയുടെ നെടും തൂണുകളിൽ ഒന്നാണ് സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറു കോർപറേഷനുകളിലുമായി 1064 കേന്ദ്രങ്ങളിലായി നിലവിൽ വരുന്ന ടാൽറോപിന്റെ ടെക്നോളജി & കമ്മ്യൂണിറ്റി ഹബ്ബുകൾ!

ടെക്നോളജിയുടെ വ്യാപനം, അനവധി സ്റ്റാർട്ടപ്പുകളിലൂടെയും ബിസിനസുകളിലൂടെയും സൃഷ്ടിക്കപ്പെടുന്ന തൊഴിലും വരുമാനവും, സമ്പൂർണ്ണ ഐ.ടി സാക്ഷരത തുടങ്ങിയവയിലൂടെ ഓരോ നാടിന്റെയും മുഖമായി മാറും ടാൽറോപിന്റെ ഓരോ ഹബ്ബുകളും.
ഹബ്ബുകൾ ആരംഭിക്കുന്നതിനാവശ്യമായ ബിൽഡിംഗ് ലൊക്കേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി ഊർജ്ജിതമായി നടന്നു വരികയാണ്.
ടാൽറോപിന്റെ ഭാഗമായി, 1300 മുതൽ 2000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള തങ്ങളുടെ പ്രോപ്പർട്ടി ടാൽറോപ് ഹബ്ബ് ആയി മാറ്റി മികച്ച വരുമാനം നേടുന്നതിന് ആഗ്രഹിക്കുന്ന ബിൽഡിംഗ് ഓണേഴ്സിന് ബന്ധപ്പെടാം!
ഫോൺ: +91 858 999 8035




