
കെ.എസ്.എഫ്.ഡി.സിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കാൻ താൽപര്യമുള്ള സ്കൂൾ/ കോളജ് തലങ്ങളിലെ ഫിലിം ക്ലബുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 30നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 7510196417, [email protected]. വിലാസം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, ചലച്ചിത്ര കലാഭവൻ, വഴുതക്കാട്, തിരുവനന്തപുരം- 695 014.



