
സർക്കാർ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് (കെപ്കോ) ഉൽപ്പാദിപ്പിക്കുന്ന 2 മാസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ മേയ് 20 മുതൽ വിൽപ്പനയ്ക്ക്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9495000915, 0471 – 2468585. ഓഫീസ് സമയം രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ ബുക്ക് ചെയ്യാം



