
തെങ്ങിൻ തൈ WCT 50 രൂപ,ടി ഇന്റു ഡി 125 രൂപ,ഡി ഇന്റു ടി 125 രൂപ നിരക്കിലും വിതരണം ചെയ്യുന്നു.
കരം അടച്ച രസീത്, റേഷൻ കാർഡ് ന്റെ കോപ്പി യും സഹിതം കൃഷി ഭവനിൽ നേരിട്ടോ അതാത് വാർഡ് ലെ കേരഗ്രാമം കൺവീനർ മാർ വഴി കൃഷി ഭവനിൽ തുക അടച്ചോ തൈകൾ കൈപ്പറ്റാവുന്നതാണെന്ന് കടയ്ക്കൽ കൃഷി ഓഫീസർ അറിയിക്കുന്നു.


