
സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 87.98 ആണ് വിജയശതമാനം. വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം.
16,21224 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 14, 26420 പേർ വിജയം നേടിയതായി ബോർഡ് അറിയിച്ചു. തിരുവനന്തപുരം 99.91, ചെന്നൈ 98.47, ബംഗളൂരു 96.95 എന്നിങ്ങനെയാണ് വിജയശതമാനം. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പത്താം ക്ലാസ് പരീക്ഷാഫലം വൈകിട്ട് പ്രഖ്യാപിച്ചേക്കും


