
നബാർഡിന്റെ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തി കേരള അസോസിയേഷൻ ഫോർ റൂറൽ ഡവലപ്പ്മെന്റ് സംഘടിപ്പിക്കുന്ന 3 മാസത്തെ അലൂമിനിയം ഫാബ്രിക്കേഷൻ കോർഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന 30 പേർക്കാണ് പ്രവേശനം.
കടയ്ക്കൽ SHM ഇഞ്ചിനീയറിംഗ് കോളേജിനുള്ളിലെ KARD SKILL അക്കാദമിയിലാണ് ക്ലാസുകൾ നടക്കുന്നത്. സ് ടു കഴിഞ്ഞ ആർക്കും ഇതിൽ ചേരാവുന്നതാണ്, ഉയർന്ന പ്രായ പരിധി ഇല്ല. താത്പര്യമുള്ളവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.
ബന്ധപ്പെടേണ്ട നമ്പർ 9447291979,8281521089





