
കൊട്ടാരക്കര അപ്ലൈഡ് സയന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ മെയ് 18ന് രാവിലെ 9:30 ന് നാലു വര്‍ഷ ബിരുദ കോഴ്‌സുകളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ഉന്നതവിജയംനേടിയവരെ അനുമോദിക്കും. കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശ് അധ്യക്ഷനാകും. https://forms.gle/KfRacourjbbP7JUH9 രജിസ്റ്റര്‍ചെയ്തു വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാം. ഫോണ്‍ -8289911226, 9447604258
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL



