ഐഎച്ച്ആര്‍ഡിയുടെ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2024-25 അദ്ധ്യയനവര്‍ഷത്തില്‍ ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം.

ഓണ്‍ലൈനായി SBI Collect മുഖേന ഫീസ് ഒടുക്കി സമര്‍പ്പിക്കാം. സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങള്‍, 750 രൂപ (എസ്.സി ,എസ്.റ്റി 250 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളുംസഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക് www.ihrd.ac.in

ഫോണ്‍ – കോഴിക്കോട് (04952765154, 2768320, 8547005044), ചേലക്കര (04884227181, 8547005064), കുഴല്‍മന്ദം (04922285577, 8547005061), മലമ്പുഴ (04912530010, 8547005062), നാദാപുരം (049625556300, 8547005056), നാട്ടിക (04872395177, 8547005057), തിരുവമ്പാടി (04952294264, 8547005063), വടക്കഞ്ചേരി (04922255061, 8547005042), വട്ടംകുളം (04942689655, 8547006802), വാഴക്കാട് (04832728070, 8547005055), അഗളി (04924254699, 9447159505), മുതുവല്ലൂര്‍ (04832963218, 8547005070), മീനങ്ങാടി (04936246446, 8547005077), അയലൂര്‍ (04923241766, 8547005029), താമരശ്ശേരി (04952223243,8547005025), കൊടുങ്ങല്ലൂര്‍ (04802816270, 8547005078)

error: Content is protected !!