![](https://dailyvoicekadakkal.com/wp-content/uploads/2024/05/DAILY-STRIP-20-1024x296.jpeg)
കടയ്ക്കൽ GVHSS ൽ “കളർ പാലറ്റ് ” ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു.
![](https://dailyvoicekadakkal.com/wp-content/uploads/2024/05/WhatsApp-Image-2024-05-27-at-6.44.40-AM-1-1024x460.jpeg)
പുതുതായി സ്കൂളിൽ അഡ്മിഷൻ നേടിയ കുട്ടികളുടെ ചിത്രരചന അഭിരുചി മനസ്സിലാക്കുന്നതിനായി സംഘടിപ്പിച്ച ഈ ക്യാമ്പ് PTA വൈസ് പ്രസിഡന്റ് ശ്രീ മനോജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ഹെഡ്മാസ്റ്റർ ശ്രീ റ്റി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.
![](https://dailyvoicekadakkal.com/wp-content/uploads/2024/05/WhatsApp-Image-2024-05-27-at-6.44.41-AM-576x1024.jpeg)
സ്റ്റാഫ് സെക്രട്ടറി ശ്രീ ഷിയാദ്ഖാൻ സ്വാഗതം പറയുകയും ശ്രീമതി കവിത ടീച്ചർ ആശംസകൾ നേരുകയും ചെയ്തു.ഉദ്ഘാടനയോഗത്തിൽ വച്ച് ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാർട്ടൂൺ രചനയിൽ A ഗ്രേഡ് കരസ്ഥമാക്കിയ കുമാരി ഫാത്തിമ നെഹ്റിന് മൊമെന്റോ നൽകി ആദരിച്ചു.
![](https://dailyvoicekadakkal.com/wp-content/uploads/2024/05/ghyu-1024x576.jpeg)
ചിത്രകല അധ്യാപിക ശ്രീമതി അമീന ടീച്ചറുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.
![](https://dailyvoicekadakkal.com/wp-content/uploads/2024/05/THALAM1-14-682x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/05/kokkad-20-954x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/05/WhatsApp-Image-2024-02-04-at-7.57.25-PM-16-799x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/05/DAILY-EMPLEM-24-816x1024.jpeg)