യുവജന ക്ഷേമ ബോർഡ് മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ശാസ്ത്ര ക്വിസ് മത്സരത്തിൽ കടയ്ക്കൽ GVHSS ലെ കുട്ടികൾക്ക് ഒന്നാം സ്ഥാനം.

യുവജന ക്ഷേമ ബോർഡ് മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ശാസ്ത്ര ക്വിസ് മത്സരത്തിൽ കടയ്ക്കൽ GVHSS ലെ കുട്ടികൾക്ക് ഒന്നാം സ്ഥാനം.

യുവജനങ്ങളില്‍ ശാസ്ത്ര – ചരിത്ര ബോധവും, യുക്തിചിന്തയും വളര്‍ത്തുക, അന്ധവിശ്വാസങ്ങള്‍ക്കും അനാചരങ്ങള്‍ക്കുമെതിരായി ശാസ്ത്രാവബോധം വളത്തുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്താകമാനം വിവിധ തലങ്ങളിലായി യുവജനക്ഷേമ ബോര്‍ഡ്, അവളിടം ക്ലബ്ബുകളുടെ സഹകരണത്തോടെ ശാസ്ത്ര ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ചടയമംഗലം മണ്ഡലാടിസ്ഥാനത്തിൽ…

കുടുംബശ്രീ “അരങ്ങ് 2024” ജില്ലാതല സർഗഗോത്സവത്തിൽ താരമായി കടയ്ക്കൽ സി ഡി എസ് ചെയർപേഴ്സണും

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ആശ്രാമം ശ്രീനാരായണ സാംസ്കാരികകേന്ദ്രത്തിൽ നടന്ന അയൽക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ് സർഗോത്സവമായ ‘അരങ്ങ്-2024’ ത്തിലാണ് സി ഡി എസ് അധ്യക്ഷൻമാർ അടങ്ങുന്ന കുടുംബശ്രീ അംഗങ്ങൾ മറ്റുരച്ചത്. ജില്ലാതല മത്സരത്തിൽ 45 പോയിന്റ് നേടി കടയ്ക്കൽ പഞ്ചായത്ത്‌…

കുടുംബശ്രീ “അരങ്ങ് 2024” ജില്ലാതല സർഗോത്സവത്തിൽ കടയ്ക്കൽ സി ഡി എസി ന് രണ്ടാം സ്ഥാനം.

കുടുംബശ്രീ ജില്ലാമിഷൻ നടത്തുന്ന ജില്ലാതല മത്സരം “അരങ്ങ് 2024” ൽ 45 പോയിന്റ് നേടി കടയ്ക്കൽ പഞ്ചായത്ത്‌ സി ഡി എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.സ്കിറ്റിൽ ഒന്നാം സ്ഥാനവും, ഒപ്പനയിൽ രണ്ടാം സ്ഥാനവും കടയ്ക്കൽ സി ഡി എസ് നേടി. കടയ്ക്കൽ…

കടയ്ക്കൽ കൃഷി ഭവനിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു

തെങ്ങിൻ തൈ WCT 50 രൂപ,ടി ഇന്റു ഡി 125 രൂപ,ഡി ഇന്റു ടി 125 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. കരം അടച്ച രസീത്, റേഷൻ കാർഡ് ന്റെ കോപ്പി യും സഹിതം കൃഷി ഭവനിൽ നേരിട്ടോ അതാത് വാർഡ്…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ‘നാട്ടുപച്ച’പദ്ധതിയിൽ ഉൾപ്പെടുത്തി ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു.

നാട്ടിൽ ഫലവർഗ്ഗങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ പദ്ധതിയാണ് “നാട്ടുപച്ച.കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകളിലെ 1000 ഗുണഭോക്താക്കൾക്കാണ് ഇന്ന് വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് തൈകൾ വിതരണം ചെയ്തത്. ഹെഡ് ഓഫീസ്, കാറ്റാടിമൂട്, ആൽത്തറമൂട്, കുറ്റിക്കാട്, കാഞ്ഞിരത്തുംമൂട്, മുക്കുന്നം, കുമ്മിൾ,…

വിദ്യാഭാസ സ്ഥാപനപരിസരങ്ങളില്‍ ലഹരി വില്‍പന കര്‍ശനമായി തടയും: ജില്ലാ കലക്ടര്‍

സ്‌കൂള്‍ -കോളേജ് പരിസരങ്ങളില്‍ ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായി ‘യെല്ലോ ലൈന്‍’ സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ലഹരിപദാര്‍ഥ വില്‍പന നടത്തുന്നില്ല എന്നുറപ്പാക്കാനാണ് നടപടിയെന്ന് ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല ലഹരിവിരുദ്ധ കമ്മിറ്റിയോഗത്തില്‍ വ്യക്തമാക്കി. നിശ്ചിത അകലം മാനദണ്ഡമാക്കിയുള്ള നിയന്ത്രണ-പരിശോധനാ രീതിയാണ്…

മലയാളി വിദ്യാർഥിനി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചു

ബെംഗളൂരു∙ മലയാളി വിദ്യാർഥിനി കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോയുടെ മകൾ ലിസ്ന (20) ആണു മരിച്ചത്. ഹൊസ്കോട്ടയിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെമൂന്നാം നിലയിൽ നിന്നു ചൊവ്വാഴ്ച വൈകിട്ട് വീണ ലിസ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ…

സംസ്ഥാനത്ത് ആദ്യമായി ഓൺലൈനിൽ കീം പ്രവേശന പരീക്ഷ; ജൂൺ 5ന് തുടക്കം.

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഈ വർഷം മുതൽ കീം എന്‍ജിനീയറിംഗ്, ഫാർമസി പ്രവേശനപരീക്ഷകൾ ഓൺലൈനായി നടത്തും. 2024 ജൂൺ അഞ്ചു മുതൽ ഒൻപതു വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍/സ്വാശ്രയ/ സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിലെ…

സ്കൂട്ടറിന്റെ പിന്നിലിരുന്ന് കുട നിവർത്താൻ ശ്രമം, യാത്രക്കാരി നിലത്തുവീണു മരിച്ചു

തിരുവനന്തപുരം∙ കനത്ത മഴയ്ക്കിടെ തലസ്ഥാനത്ത് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഹോട്ടൽ ജീവനക്കാരിയായ മുക്കോല സ്വദേശി സുശീലയാണ് റോഡിൽ വീണ് തലയിടിച്ച് മരിച്ചത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന് കുട നിവർത്തുന്നതിനിടെയാണ് നിലത്തുവീണത്. കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന്…

കോടിയേരി ബാലകൃഷ്ണൻ പുരസ്‌കാരത്തിന്‌ അപേക്ഷിക്കാം

കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ദമാം നവോദയ നൽകുന്ന പുരസ്‌കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ രംഗത്തുള്ളവർക്കാണ്‌ ഇത്തവണ പുരസ്‌കാരം. ഈ രംഗത്ത് സമഗ്ര സംഭാവന നൽകിയ വ്യക്തികൾക്ക്‌ അപേക്ഷിക്കുകയോ, മറ്റുള്ളവർക്ക്‌ പേര്‌ നിർദേശിക്കുകയോ ചെയ്യാം. പ്രത്യേക പുരസ്കാരത്തിന്‌ കുടുബശ്രീയുടെ മികച്ച മൂന്നു…