
ഹൈസ്‌കൂൾ / ഹയർ സെക്കൻഡറി വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യ വികാസം ലക്ഷ്യമാക്കി എൽ.ബി.എസ്. പൂജപ്പുര വനിതാ എൻജിനീയറിംഗ് കോളേജിൽ 40 മണിക്കൂർ ദൈർഘ്യമുളള പ്രഫഷണൽ വെബ്‌ഡെവലപ്‌മെന്റ് കോഴ്‌സ് നടത്തുന്നു. ഏപ്രിൽ 16 ന് അടുത്ത ബാച്ച് തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 9447329978, 0471 2349232/2343395 www.lbt.ac.in



