നടൻ ബൈജുവിന്‍റെ മകള്‍ വിവാഹിതയായി

നടൻ ബൈജുവിന്‍റെ മകള്‍ വിവാഹിതയായി

തിരുവനന്തപുരം: നടൻ ബൈജു സന്തോഷിൻ്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരൻ. ബൈജു, രഞ്ജിത ദമ്പതികളുടെ മകള്‍ ഐശ്വര്യ ഡോക്ടർ ആണ്.തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ഷാജി കൈലാസ്, ആനി, സോന നായർ, കാർത്തിക, മേനക, സുരേഷ്…

‘കാര്‍സ് 24’ ഷോറൂം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഓട്ടോടെക് കമ്പനിയായ ‘കാര്‍സ് 24’ ൻ്റെ തിരുവനന്തപുരത്തെ ആദ്യ സ്റ്റോര്‍ പരുത്തിക്കുഴിയിൽ പ്രവര്‍ത്തനമാരംഭിച്ചു. അവിട്ടം തിരുനാൾ ആദിത്യ വർമ്മ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. ഗുണനിലവാരമുള്ള വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് പുതിയ ഹബ് സ്ഥാപിച്ചത്.…

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആകെ 499 പത്രികകൾ ഇതുവരെ ലഭിച്ചു. ഇന്ന് (വെള്ളി) നാമനിർദ്ദേശ…

അവധികാല സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍

സിവില്‍ സര്‍വീസ് അക്കാദമിയുടെ കൊല്ലം ഉപകേന്ദ്രമായ ടി. കെ. എം. ആര്‍ട്‌സ് കോളേജ് ക്യാമ്പസ് ഹൈസ്‌കൂള്‍തലം മുതലുള്ള വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഡെവലപ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ ആരംഭിക്കും. kscsa.org ല്‍ ഏപ്രില്‍ 13 വരെ അപേക്ഷിക്കാം. ഫീസ്: 2000 രൂപയും…

തീര്‍ത്ഥാടന – വിനോദ യാത്രയുമായി കെ. എസ്. ആര്‍. ടി. സി

കെ. എസ്. ആര്‍. ടി. സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റ നേതൃത്വത്തില്‍ കൊല്ലം ഡിപ്പോയില്‍ നിന്നും തീര്‍ത്ഥാടന, വിനോദ യാത്രകള്‍. ഏപ്രില്‍ 5 രാത്രി 8 മണിക്ക് മലപ്പുറത്തെ പ്രമുഖ ക്ഷേത്രങ്ങളായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തൃപ്പാങ്ങോട്ട് മഹാദേവ ക്ഷേത്രം, ആലത്തിയൂര്‍…

പെരുമ്പാവൂർ എംസി റോഡിൽ ഇന്നും വാഹനാപകടം; ടോറസ് ഇടിച്ച്‌ അച്ഛനും മകളും മരിച്ചു

പെരുമ്പാവൂർ > എം സി റോഡിൽ പെരുമ്പാവൂർ ഒക്കലിൽ വാഹനാപകടം. ടോറസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരായ അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലസ്സി എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെയാണ് അപകടം. താന്നിപ്പുഴ പള്ളിക്ക് മുൻവശത്തായിരുന്നു സംഭവം.…

കേരളമുണ്ടായ കാലം മുതലുള്ള റേഷൻകട ലൈസൻസി; വെങ്ങോലയിലെ വേലായുധൻ വിടവാങ്ങി

അരനൂറ്റാണ്ടിലപ്പുറം റേഷൻകട നടത്തിയിരുന്ന ഏറ്റവും പ്രായംകൂടിയ ലൈസൻസി വെങ്ങോല ചായാട്ടു വേലായുധൻ (104) വിടവാങ്ങി. 1957ൽ വെസ്റ്റ് വെങ്ങോല ഈച്ചരൻ കവലയിൽ റേഷൻകട തുടങ്ങിയ വേലായുധൻ ചേട്ടന് 67 വർഷത്തിനിടെ ഒരിക്കലും ഭക്ഷ്യവകുപ്പിന്റെ നടപടി നേരിട്ടിട്ടില്ല. കഞ്ഞിക്ക്‌ വെള്ളംവച്ച് റേഷൻകടയിൽ ചെന്നാൽ…

ഫെവിക്ക്വിക്ക്‌പുതിയ നാല് ഉത്പന്നങ്ങൾ വിപണിയിലിറക്കി

കൊച്ചി: പശ നിർമ്മാണ രംഗത്തെ പ്രമുഖരായ ഫെവിക്ക്വിക്ക്‌ ഉപഭോക്താക്കള്‍ക്കായി നാല്‌ പുതിയ പ്രോഡക്ടുകൾ കൂടി പുറത്തിറക്കി. ഫെവിക്ക്വിക്ക്‌ പ്രെസിഷന്‍ പ്രൊ, ഫെവിക്ക്വിക്ക്‌ ജെല്‍, ഫെവിക്ക്വിക്ക്‌ അഡ്വാന്‍സ്‌ഡ്‌, ഫെവിക്ക്വിക്ക്‌ ക്രാഫ്‌റ്റ്‌ എന്നീ പ്രോഡക്ടുകളാണ് ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയത്. കഴിഞ്ഞ…

‘ക്രാക് ദ എൻട്രൻസ്’ : കൈറ്റ് വിക്ടേഴ്‌സിൽ എൻട്രൻസ് പരീക്ഷാ പരിശീലനം

മെഡിക്കൽ – എൻജിനിയറിങ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി വീഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോർട്ടലും ഉൾപ്പെടുന്ന ‘ക്രാക് ദ എൻട്രൻസ്’ പരിപാടി കൈറ്റ് വിക്ടേഴ്സ് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്‌സിൽ ഇന്ന് (ഏപ്രിൽ 3) രാത്രി 7 മണി മുതൽ…

കൊലയാളി വിനോദിന്റെ ജീവനെടുത്തത് ആശിച്ചു വെച്ച പുതിയ വീട്ടിൽ താമസം തുടങ്ങിഏഴാം നാൾ

കൊച്ചി: ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ട്രെയിനിൽ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയപ്പോൾ പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷകൾ. അച്ഛന്റെ മരണത്തെ തുടർന്നാണ് വിനോദിന് റെയിൽവേയിൽ ജോലി ലഭിച്ചത്. ഏറെ കാത്തിരുന്ന നിർമിച്ച വീടിന്റെ ഗൃഹപ്രവേശം നടത്തി ഏറെ നാൾ കഴിയും മുന്നെയാണ്…