Month: April 2024

തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 16കാരിയെ രാത്രി വീടിന് വെളിയിൽ വരുത്തി കൂട്ടബലാത്സംഗം ചെയ്തു: 3പേർ പിടിയിൽ

തിരുവനന്തപുരത്ത് 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് സംഘം കൂട്ട ബലാത്സംഗം ചെയ്തത്. മേലേവെട്ടൂർ സ്വദേശി ഹുസൈൻ, വെങ്കുളം സ്വദേശി രാഖിൽ, മാന്തറ സ്വദേശി കമാൽ എന്നിവരാണ് കേസിലെ പ്രതികൾ. ഇക്കഴിഞ്ഞ…

കൊല്ലത്തേക്ക് വരൂ, എന്ത് ചെയ്‌തെന്ന് തൊട്ടുകാണിച്ചുതരാം, പ്രേമചന്ദ്രനോട് മുകേഷ് എംഎല്‍എ

കൊല്ലം : ശക്തമായ മത്സരമാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നടക്കുക. സിറ്റിംഗ് എംപിയായ എന്‍കെ പ്രേമചന്ദ്രനു എതിർസ്ഥാനാർത്ഥിയായി മത്സരരംഗത്ത് ഇടതു പക്ഷം നിർത്തിയിരിക്കുന്നത് കൊല്ലം എം എൽ എ കൂടിയായ നടൻ മുകേഷിനെയാണ്. ഇപ്പോഴിതാ പ്രേമചന്ദ്രന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി…

3 പേർക്ക്‌ ജീവൻ നൽകി കശ്യപ്‌ യാത്രയായി

കണ്ണൂർ : എന്നും നാടിനുവേണ്ടി തുടിച്ചിരുന്ന ഹൃദയമായിരുന്നു കശ്യപിന്റേത്‌. പ്രതിസന്ധികളിലായവരെ കൈവിടാത്ത കശ്യപ്‌ നാട്ടുകാർക്ക്‌ സ്വന്തം കിച്ചുവായിരുന്നു. മുന്നറിയിപ്പുകളേതുമില്ലാതെ മരണം തേടിയെത്തിപ്പോഴും മൂന്നുപേർക്ക്‌ ജീവൻ പകർന്നാണ്‌ അവൻ യാത്രയായത്‌. ഹൃദയാഘാതത്താൽ റാസൽഖൈമയിലെ താമസസ്ഥലത്താണ്‌ മുപ്പതുകാരനായ കശ്യപ്‌ ശശി കുഴഞ്ഞുവീണത്‌. രണ്ടാഴ്‌ചയോളം ആശുപത്രിയിൽ…

ചാറയം മുസ്‌ലിം ജമാഅത്തിൽ കടയ്ക്കൽ മിഷ്യൻകുന്ന് ക്ഷേത്ര കമ്മിറ്റിയുടെ ഇഫ്താർ സംഗമം

ഒരു നാടിന്റെ ഐക്യം വിളിച്ചോതി മിഷ്യൻകുന്ന് ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാറയം മുസ്‌ലിം ജമാഅത്തിൽ ഇഫ്താർ സംഗമം നടത്തി ഇന്നലെ 7-04-2024 ൽ പള്ളി അങ്കണത്തിൽ നടന്ന സംഗമത്തിൽ ജമാഅത്ത് പ്രസിഡന്റ്‌ അമിറുദീൻ, സെക്രട്ടറി കമാലുദീൻ എന്നിവർ ചേർന്ന് ക്ഷേത്ര…

പ്രശസ്ത കൂടിയാട്ടം കലാകാരൻ കലാമണ്ഡലം രവീന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കൂടിയാട്ടം കലാകാരൻ കാപ്പിൽ വാരിയത്ത് കലാമണ്ഡലം രവീന്ദ്രൻ (58) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച തിരുവനന്തപുരത്ത് വച്ച് നടക്കും. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. കലാമണ്ഡലം രവീന്ദ്രൻ വിദേശത്തും ഇന്ത്യയിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൂടിയാട്ടം…

KSS CRICKET ACADEMY സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ്

കടയ്ക്കൽ സാസ്കാരിക സമിതി ക്രിക്കറ്റ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിൻ്റെ നേതൃത്വത്തിൽ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ആരംഭിയ്ക്കുന്നു. കടയ്ക്കൽ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ 2020 നവംബർ മുതൽ പ്രൊഫഷണലായി ക്രിക്കറ്റ് പരിശീലിക്കാനായി KSS ക്രിക്കറ്റ് അക്കാദമി പ്രവർത്തിച്ചു വരുന്നു.കഴിഞ്ഞ…

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ വാല്‍പ്പാറ ടണലില്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തൃശൂര്‍: വാല്‍പ്പാറ വെള്ളമല ടണലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാല്‍പ്പാറ കോ- ഓപ്പറേറ്റീവ് കോളനിയിലെ താമസക്കാരനായ ശ്യാം കൃഷ്ണന്‍ ( 26 ) ആണ് മരിച്ചത്.കൂട്ടുകാര്‍ക്കൊപ്പം ഉച്ചയോടെ കുളിക്കാന്‍ പോയ ശ്യാം പാറയിടുക്കില്‍ അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും…

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ട്രാന്‍സ്പ്ലാന്റ് ഗെയിംസ്’ സുവനീര്‍ പ്രകാശനം ചെയ്തു

കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ സുവനീര്‍ പ്രകാശനം ചെയ്തു. കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചത്.അവയവ ദാനത്തിന് ഏറെ പ്രോത്സാഹനം നല്‍കുന്നതായിരുന്നു ഹാര്‍ട്ട്…

നാടുകാണിയിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു

മൂലമറ്റം: നാടുകാണിയിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു. തൃശ്ശൂരിൽനിന്ന് ശസ്ത്രക്രിയാ ഉപകരണങ്ങളുമായി വന്ന കാറാണ് കത്തിയത്. വാഹനത്തിലുണ്ടായിരുന്ന സ്വദേശികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാടുകാണി ഗവ. ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ ഇക്കോഷോപ്പിന് മുമ്പിൽ രാത്രി…

രാജ്യത്തെ വൻകിട ആശുപത്രികൾവരെ കൈവിട്ടു; 43 കിലോയുള്ള ട്യൂമര്‍ നീക്കി കോട്ടയം മെഡിക്കല്‍ കോളേജ്

കോട്ടയം : 43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക്…

error: Content is protected !!