Month: April 2024

കീം 2024: കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് അവസരം

കീം 2024 എൻജിനിയറിങ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് ഫീസ് അടച്ച അപേക്ഷകർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് അവസരം. ആർക്കിടെക്ചർ (ബി.ആർക്) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ (NATA) നടത്തുന്ന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കൽ & മെഡിക്കൽ…

80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ.) സാധ്യതകൾ പൊതു വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സെക്കൻഡറിതലം മുതലുള്ള അധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് 2 ന് ആരംഭിക്കും. സംസ്ഥാനത്തെ എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 80,000 അധ്യാപകർക്ക്…

ലോക്‌സഭ തിരഞ്ഞെടുപ്പ്പഴുതുകളില്ലാത്ത അവസാനഘട്ട തയ്യാറെടുപ്പുകള്‍ – കൊല്ലം ജില്ലാ കലക്ടര്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായ അന്തിമഘട്ടതയ്യാറെടുപ്പുകള്‍ പഴുതുകളില്ലാതെ പുരോഗമിക്കുന്നുവെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. വോട്ടിംഗ് ദിനത്തിന് മുമ്പ് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ചേമ്പറില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ വിശദീകരിച്ചു. ഏപ്രില്‍ 25 മുതല്‍ നടത്തേണ്ട…

കൊല്ലം ജില്ലയിൽ തിരഞ്ഞെടുപ്പ് നിരീക്ഷകർ സുരക്ഷാ പരിശോധന നടത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ സുരക്ഷാ പരിശോധന നടത്തി തിരഞ്ഞെടുപ്പ് നിരീക്ഷകർ. സെയിന്റ് അലോഷ്യസ് സ്കൂളിലെ സ്ട്രോംഗ് റൂമുകളുടെ പരിശോധനയാണ് പ്രാഥമികമായി നടത്തിയത്. പോളിംഗ് കഴിഞ്ഞ് ഒരു മാസ കാലയളവോളം വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ അതീവ സുരക്ഷയിലാണ് സൂക്ഷിക്കുന്നത്. അതിനുള്ള സംവിധാനങ്ങൾ…

ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്ബോളില്‍ കേരളത്തിന് അഭിമാനം: പോളണ്ടില്‍ പന്ത് തട്ടാനൊരുങ്ങി ഡാനിലും ലിയോണും

കൊച്ചി: ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പന്ത് തട്ടാന്‍ കേരളത്തില്‍ നിന്നും രണ്ട് മിടുമിടുക്കന്മാരും. മലയാറ്റൂരില്‍ നിന്നുള്ള ഡാനില്‍ കെ ഷിജുവിനും ലിയോണ്‍ ഷിനോജുമാണ് അഭിമാന താരങ്ങള്‍. ജിനോസ് ഫുട്‌ബോള്‍ അക്കാദമിയിലെ അംഗങ്ങളാണ് ഇരുവരും.ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പായ സോക്കോളിക്ക് കപ്പ്…

പാലില്‍ കേടാകാതിരിക്കാന്‍ രാസവസ്തു ചേര്‍ക്കുന്നെന്ന വീഡിയോ; നടപടിയ്‌ക്കൊരുങ്ങി മില്‍മ

തിരുവനന്തപുരം: മില്‍മ പാല്‍ ദിവസങ്ങളോളം കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന ആരോപണത്തില്‍ നിയമ നടപടിയുമായി മില്‍മ. രാസവസ്തുക്കള്‍ ചേര്‍ത്തെന്നും പറഞ്ഞ് യൂട്യൂബില്‍ പ്രചരിക്കുന്ന വീഡിയോ പ്രസിദ്ധീകരിച്ച ഒരു യൂട്യൂബ് ചാനലിനെതിരെയാണ് മില്‍മ പരാതി നല്‍കിയത്. മില്‍മ പാല്‍ വാങ്ങി 10 ദിവസം കഴിഞ്ഞിട്ടും…

നഷ്ടക്കണക്കുകൾ ലാഭമാക്കാൻ കല്യാണ ഓട്ടങ്ങൾ പിടിച്ച് കെഎസ്ആർടിസി

കെഎസ്ആർടിസിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാനായി ബസുകൾ സ്വകാര്യ ആവശ്യങ്ങൾക്കായി വാടകയ്ക്ക് കൊടുക്കുന്നത് വൻഹിറ്റാകുന്നു. ആലപ്പുഴ ജില്ലയിലാണ് കല്യാണയാത്രകൾക്കായുള്ള ആവശ്യങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കുന്നതു വ്യാപകമാകുന്നത്. ഇക്കഴിഞ്ഞദിവസം മാത്രം ജില്ലയിൽ ഏഴു കല്ല്യാണങ്ങൾക്കാണ് കെഎസ്ആർടിസി ബസുകൾ ഉപയോഗിച്ചത്.മേയ് അഞ്ചുവരെ 14-ബുക്കിങ്ങുകളാണ് കെഎസ്ആർടിസിക്ക് ലഭിച്ചിരിക്കുന്നത്.…

ഷാരോൺ വധം: അന്തിമ റിപ്പോർട്ട് റദ്ദാക്കാൻ ഗ്രീഷ്‌മ നൽകിയ ഹർജി സുപ്രീംകോടതി തള്ളി

പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്‌മയ്‌ക്ക്‌ തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു…

ആസിഡ് ആക്രമണത്തില്‍ യുവാവ് മരിച്ചു, ആക്രമണം നടത്തിയത് ഒന്നിച്ച് താമസിച്ചിരുന്ന സുഹൃത്തുക്കള്‍

കോട്ടയം: കോട്ടയം മണിമലയില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പി കെ സുമിത്ത് ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കള്‍ പൊന്തന്‍ പുഴ വനമേഖലയില്‍ എത്തിച്ച് മദ്യം നല്‍കിയശേഷം ഈ…

അശ്വത്ഥാമാവായി ബിഗ്ബി; കൽക്കി 2898 എഡിയിലെ അമിതാഭ് ബച്ചൻ്റെ ക്യാരക്ടർ ടീസർ പുറത്ത്

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യിലെ അമിതാഭ് ബച്ചന്റെ ക്യാരക്ടർ വെളിപ്പെടുത്തിക്കൊണ്ടുള്ള ടീസർ പുറത്ത്. അശ്വത്ഥാമാവായാണ് ബിഗ് ബി ചിത്രത്തിൽ എത്തുന്നത്. റോയല്‍ ചലഞ്ചേര്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെയാണ് നിർമ്മാതാക്കൾ ടീസർ…