![](https://dailyvoicekadakkal.com/wp-content/uploads/2024/04/Vijaya-final-copy-1024x237.jpg)
സിവില്‍ സര്‍വീസ് അക്കാദമിയുടെ കൊല്ലം ഉപകേന്ദ്രമായ ടി. കെ. എം. ആര്‍ട്‌സ് കോളേജ് ക്യാമ്പസ് ഹൈസ്‌കൂള്‍തലം മുതലുള്ള വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഡെവലപ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ ആരംഭിക്കും. kscsa.org ല്‍ ഏപ്രില്‍ 13 വരെ അപേക്ഷിക്കാം. ഫീസ്: 2000 രൂപയും 18 ശതമാനം ജി. എസ്. ടി. യുമാണ്. ക്ലാസുകള്‍ ഏപ്രില്‍ 15 മുതല്‍ മേയ് 15 വരെയാണെന്ന് അക്കാദമി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 8281098867, 0474 2967711.
![](https://dailyvoicekadakkal.com/wp-content/uploads/2024/04/WhatsApp-Image-2023-09-27-at-4.44.22-PM-682x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/04/kokkad-954x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/04/WhatsApp-Image-2024-02-04-at-7.57.25-PM-799x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/04/DAILY-EMPLEM-1-816x1024.jpeg)