
തിരുവനന്തപുരം: നടൻ ബൈജു സന്തോഷിൻ്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരൻ. ബൈജു, രഞ്ജിത ദമ്പതികളുടെ മകള്‍ ഐശ്വര്യ ഡോക്ടർ ആണ്.തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ ഷാജി കൈലാസ്, ആനി, സോന നായർ, കാർത്തിക, മേനക, സുരേഷ് കുമാർ, പ്രിയദർശൻ, ഭാഗ്യലക്ഷ്മി, മണിയൻ പിള്ള രാജു സുരേഷ് ഗോപിയുടെ ഭാര്യ രാധിക തുടങ്ങിയവർ പങ്കെടുത്തു. വിവാഹത്തിന്റെ വീഡിയോ അദ്ദേഹം തന്റെ എക്സിലൂടെ പങ്കുവെച്ചു.



