![](https://dailyvoicekadakkal.com/wp-content/uploads/2024/03/DAILY-STRIP-3-1024x296.jpeg)
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവഡോക്ടർ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയർ റസിഡൻ്റ് ഡോക്ടറും വെള്ളനാട് സ്വദേശിനിയുമായ അഭിരാമിയാണ് മരിച്ചത്.മെഡിക്കല്‍ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റില്‍ മരിച്ച നിലയിലാണ് അഭിരാമിയെ കണ്ടെത്തിയത്. അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
![](https://dailyvoicekadakkal.com/wp-content/uploads/2024/03/DAILY-EMPLEM-19-816x1024.jpeg)