![](https://dailyvoicekadakkal.com/wp-content/uploads/2024/03/Vijaya-final-copy-2-1024x237.jpg)
പരീക്ഷാ കാലമായതിനാൽ കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏതാണ്ട് 13 ലക്ഷത്തിൽ പരം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 10, 11,12 ക്ലാസുകളിലെ കുട്ടികൾ പ്രധാന പൊതു പരീക്ഷയാണ് എഴുതുന്നത്. അത് അവരുടെ അത്രയുംകാലത്തെ അധ്വാനത്തിന്റെ കൂടി വിലയിരുത്തിലാണ്. ഇക്കാര്യം പരിഗണിച്ച് എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
![](https://dailyvoicekadakkal.com/wp-content/uploads/2024/03/kokkad-1-954x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/03/THALAM1-1-682x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/03/WhatsApp-Image-2024-02-04-at-7.57.25-PM-1-799x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/03/DAILY-EMPLEM-2-816x1024.jpeg)