
തിരുവനന്തപുരം ജില്ലയിലെ കിംസ്- വിനോദ് നഗർ (സതേൺ എയർ കമാൻഡ് റോഡ്), പുലയനാർകോട്ട- ടി.ബി സാനിറ്റോറിയം റോഡുകളിൽ ബി.എം പ്രവർത്തി നടക്കുന്നതിനാൽ മാർച്ച് 25, 26 തീയതികളിൽ ഈ റോഡുകളിൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

