കടയ്ക്കൽ റജീന ടെക്ടൈൽസിനു സമീപത്തുള്ള റോഡിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് ഒരു കൈ ചെയിൻ കളഞ്ഞു കിട്ടി. കാരയ്ക്കാട് സ്വദേശി ബിന്ദുവിനും, സുഹൃത്തുക്കൾക്കുമാണ് അത് ലഭിച്ചത് .അവർ ഉടൻ തന്നെ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ഉടമസ്ഥർ ആരെങ്കിലും ഉണ്ടെങ്കിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കൈപ്പറ്റാവുന്നതാണ്.

error: Content is protected !!