Month: March 2024

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടയ്ക്കൽ അരിനിരത്തുംപാറ സ്വദേശി മരണപ്പെട്ടു.

കടയ്ക്കൽ അരിനിരത്തുംപാറ അശ്വതിയിൽ ഉണ്ണികൃഷ്ണക്കുറുപ്പാണ് അപകടത്തിൽ പെട്ട് മരിച്ചത്.ഇന്ന് വൈകുന്നേരം നാല് മണിയ്ക്കാണ് സംഭവം നടന്നത്. ഉണ്ണിക്കൃഷ്ണ കുറുപ്പിന്റെ ആട് അയൽവാസിയായ ജയന്റെ കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു, ഇത് കാണാനിടയായ ഇദ്ദേഹം കിണറ്റിൽ ഇറങ്ങുകയായിരുന്നു. കിണറ്റിൽ വേണ്ടത്ര ഒക്സിജൻ ലഭ്യത ഇല്ലാത്തതിനാൽ…

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കയറ്റുമതി സംരംഭത്തിനുള്ള അവാര്‍ഡ് മാന്‍ കാന്‍കോറിന്

കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംരംഭകര്‍ക്കുള്ള അവാര്‍ഡ് മാന്‍ കാന്‍കോറിന്. സംസ്ഥാനത്തെ ഏറ്റവും മികച്ച കയറ്റുമതി സംരംഭം എന്ന വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് നാച്വറല്‍ ഇന്‍്രേഗഡിയന്‍സ് മാനുഫാക്ചറിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മാന്‍ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്‌സ്…

ഇന്ത്യയുടെ ആദ്യ വിന്റര്‍ ആര്‍ട്ടിക് പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന് ജയിന്‍ കല്‍പ്പിത സര്‍വകലാശാല

കൊച്ചി: ഇന്ത്യയുടെ ആദ്യ വിന്റര്‍ ആര്‍ട്ടിക് പര്യവേഷണത്തില്‍ ജയിന്‍ കല്‍പ്പിത സര്‍വ്വകലാശാലയും പങ്കു ചേരും. 2023 ഡിസംബറില്‍ ആരംഭിച്ച വിന്റര്‍ പര്യവേഷണത്തിനായി പുറപ്പെടുന്ന നാലാമത്തെ സംഘത്തിലാണ് ജയിന്‍ കല്‍പ്പിത സര്‍വ്വകലാശാലയിലെ മറൈന്‍ സയന്‍സ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ.ജിപ്‌സന്‍ ഇടപ്പഴം ഇടംനേടിയത്.…

തണൽ കമ്മ്യൂണിറ്റി ഡയാലിസിസ് & പാലിയേറ്റീവ് കെയർ സെന്റർ ഉദ്ഘാടനം

വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ്, ഫിസിയോതെറാപ്പി, പാലിയേറ്റീവ് സേവനങ്ങളും ലഭ്യമാക്കാനായി ആയൂർ മഞ്ഞപ്പാറയിൽ നിർമ്മാണം പൂർത്തിയാക്കിയ തണൽ കമ്മ്യൂണിറ്റി ഡയാലിസിസ് & പാലിയേറ്റീവ് കെയർ സെന്റർ ഉദ്ഘാടനം 2024 മാർച്ച്‌ 2 വൈകുന്നേരം 3 മണിയ്ക്ക് മൃഗ സംരക്ഷണ,ക്ഷീര വകുപ്പ് മന്ത്രി…

യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു.

കടയ്ക്കൽ ഏറ്റിൻകടവ് ശ്രീ നിലയത്തിൽ 41 വയസ്സുള്ള ഷിബി ബാലകൃഷ്ണനാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. ഷിബിയുടെ ജീവൻ നിലനിർത്താൻ അടിയന്തിരമായി ഒരു സർജറി ആവശ്യമാണ്.ഏകദേശം 10 ലക്ഷം രൂപയോളം ഇതിന് ചിലവ് വരും,കൂലിപ്പണിക്കാരനായ ഷിബിയുടെ കുടുംബത്തിന്‌ ഇതിനുള്ള ശേഷിയില്ല. 2024 ഫെബ്രുവരി…

സർക്കാർ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ സഹകരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി

സംസ്ഥാനത്തെ സർക്കാർ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന നാല് ശതമാനം സംവരണത്തിൽ സഹകരണ സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. നേരത്തെ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ സഹകരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്താത്തത് കേരള പബ്ലിക് സർവീസ് കമ്മീഷൻ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.…

റേഷൻ കാർഡ് മാറ്റത്തിനായി എല്ലാ മാസവും 19 വരെ അപേക്ഷിക്കാം

ഗുരുതര രോഗ ബാധിതർക്ക് റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് എല്ലാ മാസവും 19-ാം തീയതി വരെ അപേക്ഷ നൽകാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്.…

error: Content is protected !!