![](https://dailyvoicekadakkal.com/wp-content/uploads/2024/03/THIRUVONAM-1-1024x245.jpeg)
ആൽത്തറമൂട് ക്ഷേത്ര ചിറയ്ക്ക് സമീപത്തുള്ള കെട്ടിടത്തിൽ ഇന്നുമുതൽ ATM കൗണ്ടർ പ്രവർത്തനം ആരംഭിയ്ക്കും. ഇന്ന് രാവിലെ നടന്ന ഉദ്ഘാടനം ആൽത്തറമൂട് വാർഡ് മെമ്പർ ജെ എം മർഫി നിർവ്വഹിച്ചു,
![](https://dailyvoicekadakkal.com/wp-content/uploads/2024/03/WhatsApp-Image-2024-03-14-at-9.33.42-AM-770x1024.jpeg)
വടക്കേവയൽ മെമ്പർ ആർ സി സുരേഷ്, സി ദീപു , അനിൽ അഴാവീട്, ബാഹുലേയൻ പിള്ള എന്നിവർ പങ്കെടുത്തു. എല്ലാ ബാങ്കിന്റെയും ATM കാർഡ് ഉപയോഗിച്ച് ഇവിടെ നിന്നും പണം പിൻവലിക്കാം.OTP യും, സർവ്വീസ് ചാർജില്ലാതെയും സേവനം ലഭിയ്ക്കും.
![](https://dailyvoicekadakkal.com/wp-content/uploads/2024/03/WhatsApp-Image-2024-03-14-at-10.50.11-AM.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/03/WhatsApp-Image-2024-03-14-at-9.33.45-AM-770x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/03/kokkad-8-954x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/03/THALAM1-4-682x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/03/WhatsApp-Image-2024-03-14-at-10.27.50-AM-819x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/03/WhatsApp-Image-2024-02-04-at-7.57.25-PM-5-799x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/03/DAILY-EMPLEM-7-816x1024.jpeg)