കടയ്ക്കൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ചികിത്സയിലിരുന്ന മുക്കുന്നം സ്വദേശി മനോജ്‌ മരണപ്പെട്ടു . മൂന്ന് ദിവസം മുൻപ് കടയ്ക്കൽ മുക്കുനത്തിനും കല്ലുതേരിക്കും ഇടയിൽ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കുപറ്റിയ മനോജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് നാലുമണിയോടുകൂടി മരണപ്പെട്ടു ഗൾഫിലായിരുന്ന മനോജ് നാട്ടിൽ വന്നതിനുശേഷം തടിപ്പണിയായിരുന്നു ജോലി ഭാര്യയും രണ്ടു മക്കളും ഉണ്ട്. മനോജിന് 47 വയസ്സാണ് ഉള്ളത്

error: Content is protected !!