കുമ്മിൾ ആയുര്‍വേദ ആശുപത്രിക്ക് ദേശീയ അക്രെഡിറ്റേഷന്‍ (NABH) ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-വനിതാ ശിശുക്ഷേമമന്ത്രി വീണാ ജോര്‍ജ് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മധുവിന് സര്‍ട്ടിഫിക്കറ്റ് കൈമാറി. പഞ്ചായത്ത്‌ ജനപ്രതിനിധികൾ, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://imgflip.com/gif/8i1jnt