
തിരുവനന്തപുരം: ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ ക്ലിനിക്ക് ഇനി തിരുവനന്തപുരത്തും. മുടികൊഴിച്ചിലിനും തൊലിപ്പുറത്തെ പാടുകൾക്കുമാണ് ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ പരിഹാരം കണ്ടെത്തുന്നത്.
പ്രമുഖ യൂ ടൂബറും മോഡലുമായ ഇഷാനി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ ബ്രാൻഡ് സ്ഥാപകനുമായ ശരൺ വേൽ. ജെ ചടങ്ങിൽ ആതിഥ്യം വഹിച്ചു.
കുളത്തൂർ ശ്രീവിനായക ഷോപ്പിംഗ് കോംപ്ലക്സിൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. യുസ് – എഡിഎ അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിച്ചാണ് ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ പ്രവർത്തിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് www.adgrohair.com | www.adgloskin.com
ബന്ധപ്പെടുക.

