
2023 ലെ മികച്ച വില്ലേജ് ഓഫീസർ ആയി കേരള സർക്കാർ തിരഞ്ഞെടുത്ത കടയ്ക്കൽ വില്ലേജ് ഓഫീസർ അനിലിന് കടയ്ക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ 1990 ബാച്ച് പൂർവ വിദ്യാർത്ഥികൾ പ്രിയ സുഹൃത്തിന് ആദരം നൽകി.

2024 മാർച്ച് 24-പകൽ 11.30 ന് കടയ്ക്കൽ, GHSS അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ റ്റി വിജയകുമാർ അനിലിന് സ്നേഹോപകാരം കൈമാറി. ഈ ഉപഹാര സമർപ്പണത്തിൽ 1990 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. അനിൽ നന്ദി പറഞ്ഞു .




