
നെടുമങ്ങാട്: തണൽ റവന്യൂ ടവർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും, മതസൗഹാർദ സദസും സംഘടിപ്പിച്ചു.വൈ. സഫീർ ഖാൻ മന്നാനി പനവൂർ ഉദ്ഘാടനം ചെയ്തു.സുൽഫി ഷാഹിദ് അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ മുഖ്യ പ്രഭാഷണം നടത്തി.മത,രാഷ്ട്രീയ, സാമൂഹിക നേതാക്കളായ പന്തളം ബാലൻ,മായാ.വി.എസ് നായർ, തത്തോ ത്രയാ സ്വാമി, ആദിത്യാ വിജയകുമാർ,സുമയ്യമനോജ്,ഉഷ,സിന്ധു കൃഷ്ണകുമാർ, വട്ടപ്പാറ ചന്ദ്രൻ,ജോസ് മോൻ, ടി അർജുനൻ,നെടുമങ്ങാട് ശ്രീകുമാർ,പ്രവാസി ബന്ധു അഹമ്മദ്,സി. രാജലക്ഷ്മി,വെമ്പായം നസീർ,പുലിപ്പാറ യൂസഫ്,ഇടക്കുന്നിൽ മുരളി, കരിപ്പൂർ
ഷാനവാസ്, സരിജ സ്റ്റീഫൻ,ഷീജ കുറ്റിച്ചൽ,കുന്നത്തൂർ ജയപ്രകാശ്,പനക്കോട് മോഹനൻ,രാജാറാം,സമീഷ്, വിനീത്, ചന്ദ്രൻ, എസ് കുമാർ തുടങ്ങിയവർ സംസാരിച്ചു.



