കൊല്ലം കടയ്ക്കൽ പഞ്ചായത്തിനു സമീപത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന R15 V4 ബൈക്ക് മോഷണം പോയി..നിലമേൽ മുരുക്കുമൺ സ്വദേശി സൈഫിന്റെ KL-82 5185 യെന്ന നമ്പരിലുള്ള ബൈക്കാണ് ഇന്ന് ഉച്ചയോടെ മോഷണം പോയത്.

വാഹനത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ കടക്കൽ പോലീസ് സ്റ്റേഷനിൽ അറീക്കണമെന്ന് ആവശ്യപ്പെടുന്നു.

error: Content is protected !!